Social media trolls mammootty new movie trailer <br />സസ്‌പെന്‍സും ആകാംക്ഷയും വര്‍ധിപ്പിക്കുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇരുട്ടില്‍ അവ്യക്തമായ വില്ലനെന്ന് തോന്നിപ്പിക്കുന്നയാളെയാണ് ട്രെയിലറില്‍ കാണുന്നത്. കൈയ്യില്‍ കൊന്തയുമായി നടക്കുന്ന രൂപത്തെയും കാണിക്കുന്നുണ്ട്. ബെന്‍സ് കാറില്‍ വന്നിറങ്ങുന്നത് മമ്മൂട്ടിയാണെന്ന് മനസ്സിലാവുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ട്രെയിലര്‍ വൈറലാവുന്നത്. <br />#Mammootty #AbrahaminteSanthathikal